Monday, June 30, 2008

പത്ര താളുകളിലൂടെ


ഇ എം എസ് സര്‍ക്കാരിനെ താഴത്ത് ഇറക്കാന്‍ അമേരിക്ക കോടികള്‍ ഒഴുക്കിയെന്ന ആരോപണം പിന്നീട് ശരിയായി ,ഇന്ത്യയിലെ അമേരിക്കന്‍ ambassador ആയിരുന്ന ഡാനിയേല്‍ പെട്രിക് മോഇനിഹാന്‍ (" a dangerous place" )1959 കാലയളവില്‍ അമേരിക്കന്‍ ഏജന്‍സികള്‍ കേരളത്തിലേക്ക് പണം ഒഴുക്കിയിട്ടുണ്ടെന്നു മോഇനിഹാന്‍ വിശദീകരിച്ചു .
വിമോചന സമര നേതാവായിരുന്ന ഫാദര്‍ .ജോസഫ് വടക്കന്‍ തന്റെ ആത്മ കഥയിലും (എന്റെ കുതിപ്പും കിതപ്പും) ഇതു സമ്മതിച്ചു.
ഒരണ സമരത്തിന്റെ നേതാവായിരുന്ന വയലാര്‍ രവി 1980 പരസ്യമായി കുമ്പസാരിച്ചു "ഇ കൈ കൊണ്ടു ഞാന്‍ അമേരിക്കന്‍ പണം സീകരിച്ചിട്ടുണ്ട്"
ദേശാഭിമാനി പ്രതേക പതിപ്പ് ഏപ്രില്‍ 5 ,2007

Sunday, June 29, 2008

പത്ര താളുകളിലൂടെ

"1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ മലബാറില്‍ 75 സ്കൂളുകള്‍ ആണ് തുറന്നത് ,മലബാറിലെ പിന്നോക്കാവസ്ഥ കണ്ണ്ടുകൊണ്ടായിരുന്നു.സ്കൂളുകളില്‍ പലയിടത്തും കുട്ടികള്‍ ഉണ്ടയിരിന്നില്ല ,മുസ്ലിം സമുദായത്തില്‍ പുരോഗതിഉണ്ടായത് അവരുടെ പ്രവര്ത്തനം കൊണ്ട് ആണെന്നാണ് മുസ്ലിം ലീഗ് ഇപ്പോഴും അവകാശപ്പെടുന്നത് ,എന്നാല്‍ സത്യം 57 മുതല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കൈ കൊണ്ട ഇത്തരം നടപടികള്‍ ആണ് മുസ്ലിം സമുദായത്തിന്റെ അഭിവൃദ്ധിക്ക് വഴിഒരുക്കിയത്" .
ദേശാഭിമാനി പ്രതേക പതിപ്പ് ഏപ്രില്‍ 5,2007

Thursday, June 26, 2008

കേരളാ വിഭവങ്ങള്‍ 2




ഇസ്രായേലിന്‍റെ പിറവി 2

ഒരു ജൂത രാഷ്ട്രത്തിന്റെ പിറവി

കേരളാ വിഭവങ്ങള്‍


കരിമീന്‍

girl from sophia


One day the girl cried,boy smiled like the sunshine:Pretty girl,you just smile,you face is really like an open flower,donot let the tears pick up my nice flower.
The first time she feels the broad and soft shoulder,so warm words.
Always,girl only smile,even if feeling a little sad,but when she thinks of that handsome face like the sunshine ,she cannot,she doesnot know why... ...
No matter what happens, before the boy ,must he will solve all the troubles,in her life,he is the God,although nobody can touch him,but she can feel.
Girl everyday is happy just like a bird.
One day,they come together,standing in the green playgroud like the normal,she is happy,but suddenly one drop flowing from that handsome eyes,she doesnot know why?
Using hey soft figer to clear the tears,"why,why,why... ..."
One sudden kiss on her tophead,"Promise to me,no matter what happens,just we are firmly handing in hand"
Bitter and salty tears,but so sweet... ...

Wednesday, June 18, 2008



ഇതു മനുഷ്യനോ അതോ മല്‍സ്യമോ ?

Wednesday, June 11, 2008

italian proverbs

"a cat in gloves catches no mice"

"a man has his hour and a dog has his day"

"a women's tongue is the last thing about her that dies"

"beauty is potent ,but money is omnipotent"

"beauty is the power by which a women charms a lover and terrifies a husbend"

ഗ്രാമം 3

കുറെ നേരത്തേക്ക് ആരും പരസ്പരം സംസാരിച്ചില്ല,സത്യത്തില്‍ രവിക്ക്‌ കൂടുതല്‍ സംസാരിക്കുവാന്‍ താത്പര്യം ഉണ്ടായിരിന്നില്ല,കാരണം വളരെ അപരിച്ചതനായ ഒരാള്‍ തന്നെ സ്നേത്തോടെയോ അനുകംബയോടെയോ സമീപിക്കുന്ന ,അതുപോലെ തന്നെ കൂടെ കൂട്ടുന്നു,കാരണം തനിക്ക് മനസില്ലാകുന്നില്ല ,കുറെ നേരത്തെ നടത്തത്തിനു ശേഷം അയാള്‍ രവിയോട് പ്പറഞ്ഞു "വാ അവിടെ ഒരു പീടികയുണ്ട്,ചായ പീടിക,നമുക്കോരോ ചായ കുടിക്കാം"രവി ഒന്നും മിണ്ടാതെ കൂടെ നടന്നത്തെ ഉള്ളു."നീ ആദ്യമയിട്ട എവിടെ അല്ലെ?"അയാള്‍ വീണ്ടും ചോദിച്ചു,"അതെ " രവി വീണ്ടും പ്പറഞ്ഞു."നാട്ടില്‍ ആരെക്കെ ഉണ്ട് തനിക്ക്?"വീണ്ടും അയാളുടെ ചോദ്യം ,രവി അല്പം ആലോചിച്ചു എന്നിട്ട് പ്പറഞ്ഞു "അമ്മ മാത്രമെയുള്ളൂ "അയാള്‍ ഒന്നു ചിരിച്ചു എന്നിട്ട് പ്പറഞ്ഞു "തനിക്ക് അമ്മ മാത്രമേയുള്ളൂ അല്ലെ? എന്നാല്‍ എനിക്കാരെക്കെയുന്ടെന്നു തനിക്കരിയാമോ?"രവി ഒന്നും മിണ്ടിയില്ല അയാളിലേക്ക് ആശ്ചര്യത്തോടെ തന്നെ നോക്കി ,അപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ടുപ്പരഞ്ഞു "എനിക്ക് ഞാന്‍ മാത്രം "എന്നിട്ട്ട് വല്ലാത്ത ഒരു ചിരി ചിരിച്ചു ,രവിക്ക് അത്ഭുതം തോന്നി ,ഇതെന്തൊരു മനുഷ്യന്‍ തനിക്കരുമില്ല എന്നോര്‍ത്ത് സന്തോഷിക്കുന്നോ ,
ചായപീടികയുടെ അടുത്തെതാരായി വലിയ ഒച്ചയാനക്കങ്ങള്‍ ഒന്നും തന്നെ അവിടെ നിന്നും പുറത്തേക്ക് വരുന്നില്ല ,കാരണം സമയമാണ് ,പുലര്‍ച്ചെ അഞ്ച് മണിക്ക് തുറക്കുന്നതാണ് പീടിക ,അര മണിക്കൂറിനു ശേഷം ആളുകള്‍ വന്നു തുടങ്ങും,ഏതാണ്ട് എട്ടു മണിവരെ നല്ല തിരക്കായിരിക്കും ,അത് കഴിഞ്ഞാല്‍ തിരക്ക് കുറഞ്ഞു വരും ,എങ്കിലും കുറെ കിളവന്‍മാര്‍ അകത്തെ ബെന്ജിലോ പുറത്തോ താടിയും മീശയും തടവി ഇരുപ്പുണ്ടാവും ,അവര്‍ ചായ പീടികയില്‍ കയറി "രണ്ടു ചായ "അയാള്‍ പ്പറഞ്ഞു ,"അല്ലാ ചന്ദ്രനോ?താനെന്താ ഈ സമയത്ത്?" കേളുവാശാന്‍ തിരക്കി ,അപ്പോളാണ് രവിക്ക്‌ അയാളുടെ പേരു മനസ്സിലായത് ,താന്‍ ശരിക്കും മറന്നു അയ്യാളുടെ പേരു ചോദിക്കുവാന്‍ ....

Wednesday, June 4, 2008

palasteen

ദയനീയതയോടെ നമ്മളിലേക്ക് നോക്കുന്ന ഈ ബാലികയെ ശ്രദ്ധിക്കു.......ഇസ്രായേലി ജൂതന്മാരുടെ ക്രൂരമായ ബോംബിങ്ങില്‍ മാരകമായി മുറിവ്‌ പറ്റിയ ഇവള്‍ ആരോടാണ്‌ പരാതി പറയുക????

my old dreams


When I was a child,grandpa told me stories sitting in the yard everytime.
"One day i should fly,just like the shining stars in the sky"
He smiled,never interrupped my mind.
Now,that little girl has become to an adult,always sitting alone in the yard,but grandpa cannot sit beside.
Watching the most bright star,she just want to cry.Grandpa has left from her life.But left her his endless love.
Long time passed,all her sadness,she try her best to hide.
Never forget the bright star,everyday she only see the blue ,blue sky.

Tuesday, June 3, 2008

പലസ്തീന്‍

ഈ പിതാവ് എന്ത് പിഴച്ചു?സ്വന്തം പിന്ചോമന മകളുടെ വിക്രതമായ ശരീരത്തിലേക്കും അതിലുപരി തന്റെ മകളുടെ പ്രകാശപൂരിതമായ മുഖത്തേക്കും നോക്കി നിസ്സഹായനായി നില്ക്കുന്ന ഈ പിതാവിന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?ഇതു പലസ്തീനില്‍ നിന്നുള്ള ഒരു പതിവു കാഴ്ച ,പലസ്തീന്‍ ,പിറന്നു വീണ മണ്ണിനു വേണ്ടി കല്ലും തളരാത്ത മനസ്സുമായി പോരാടുന്ന പല്സ്ടീന്യന്‍ മക്കള്‍ ,അവര്‍ എന്ത് തെറ്റാണു ഈ ലോകത്തോട്‌ ചെയ്തത്?സ്വന്തം മണ്ണിനു വേണ്ടി പോരടുന്നതാണോ അവര്‍ ചെയ്യുന്ന തെറ്റ്?എത്രെ എത്ര പിന്ചോമാനകള്‍ കൊല്ലപെടുന്നു ദിവസവും?എത്രെയെത്ര ഭാര്യ മാര്‍ക്ക് അവരുടെ ജീവിത പന്കാളികളെ നഷ്ടപ്പെടുന്നു? എത്രഎത്ര മക്കള്‍ക്ക്‌ അവരുടെ മാതാപിതാക്കളെ നഷ്ട്ടപ്പെടുന്നു ദിവസവും ,ദിവസവും എന്തുമാത്രം ഭവനങ്ങള്‍ ഇടിച്ചു നിരത്തപ്പെടുന്നു?ഇതിനോന്നിനും ഒരു പരിഹാരം കാണുവാന്‍ ഇതുവരെ ലോക രാജ്യങ്ങള്‍ക്ക് കഴിഞ്ഞില്ല ,എവിടെ പോയി ഐക്യാ രാഷ്ട്ര സഭ ? എവിടെ പോയി മുതലാളിത്യ രാജ്യങ്ങള്‍ ?അതിലെല്ലാം ഉപരി എവ്ടിയാണ് അറബ് രാജ്യങ്ങള്‍ ,പേരിനു മാത്രം അല്പം ധന സഹായം കൊണ്ടു മാത്രം തീരുന്നതല്ല അവിടുത്തെ പ്രശ്നങ്ങള്‍ ,അധികാരങ്ങള്‍ക്കും രാഷ്ട്രീയ മേല്‍കോയ്മ ക്കും വേണ്ടി മാത്രം നിലകൊള്ളുന്ന എവേരെ ഒഴിവാക്കി കൊണ്ടു ആര്‍ക്ക് പലസ്തീനിയന്‍ മക്കളുടെ വിലാപങ്ങള്‍ കേള്‍ക്കാന്‍ കഴിയും?

Monday, June 2, 2008

Graamama 2

അയാള്‍ നടക്കുകയായിരുന്നു,ഒരു ലക്ഷ്യവുമില്ലാത്ത യാത്ര .ആ യാത്രയില്‍ അയാളുടെ ഓര്‍മയില്‍ കൂടി പലതും വന്നു പോകുന്നുണ്ടായിരുന്നു .തന്റെ നാടും തനിക്കുണ്ടായിരുന്ന വീടും ,അവിടുത്തെ കളിയും ചിരിയും സുഖങ്ങളും സന്തോഷ മുഹൂര്‍ത്തങ്ങളും എല്ലാം ... എല്ലാം അയാള്‍ ഓര്ത്തു.കുറെ ഏറെ നടത്തത്തിനു ശേഷം അല്പം ഇരിക്കനമെന്നു അയാള്ക്ക് തോന്നി,അയാള്‍ ഒരു മരത്തിന്റെ തണലില്‍ ഇരുന്നു.ആള്‍ പെരുമാറ്റം നന്നെ കുറവ് ആ വഴിയില്‍ ,ചുറ്റിനും വൃക്ഷങ്ങളും കൂട്ടിനു പക്ഷികളുടെ കലപില ശബ്ദങ്ങളും മാത്രം ,താന്‍ വളരെ അതികം ദൂരം പിന്നിട്ടു എന്ന് അയാള്‍ക്ക് അപ്പോഴാണ് തോന്നിയത്,പൂര്‍വകാല ചിന്തകള്‍ അയാളിലേക്ക് വീണ്ടും ഓടിയെത്തി ,തന്റെ കുടുംബം ,അച്ചന്റെ മുഖം ഓര്‍ത്തെടുക്കുവാന്‍ അയാള്‍ ആവുന്നത്ര ശ്രമിച്ചു,പക്ഷെ എവിടെയൊക്കെയോ ഒരു അവ്യക്തത ,കാരണം അയാള്‍ തന്റെ അച്ഛന്റെ മുഖം വളരെ അപൂര്‍വമായേ കണ്ടിരുന്നുള്ളൂ,അതും നന്നെ ചെറുപ്പത്തില്‍,അയാള്‍ക്ക് തന്റെ അമ്മയായിരുന്നു എല്ലാം ,തന്നെ വളരെയധികം സ്നേഹിച്ച തന്റെ അമ്മ തന്നെ ഒരു നിലയില്‍ എത്തിക്കുവാന്‍ എന്തെല്ലാം കഷ്ടപാടുകള്‍ സഹിച്ചു?പക്ഷെ അവര്‍ക്ക് അത്മസംത്രിപ്തികായി എങ്കിലും അല്പം മാറുവാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അയാള്‍ വിലപിച്ചു,പക്ഷെ എല്ലാം വിധിയുടെ ഒരു കളി ,താന്‍ ഇന്നും അലഞ്ഞു തിരിയുന്നു,ഒരു അനാധനെ പോലെ....ചിന്തകള്‍ അയാളെ പതുക്കെ ഒരു മയക്കത്തിലേക്ക് തള്ളി വിട്ടു ,


വളെരെ യധികം സമയം കഴിഞ്ഞിരിക്കുന്നു.അകലെ വാഹനത്തിന്റെ ശബ്ദം ,തന്നെ ആരോ വിളിക്കുന്നതായി അയാള്‍ക്ക് തോന്നി ,അയാള്‍ പതുക്കെ കണ്ണ് തുറന്നു ,അയാള്‍ക്ക് തോന്നിയതല്ല എന്ന് അയാള്‍ക്ക് മനസ്സിലായി ,മുന്നില്‍ കറുത്തു മെലിഞ്ഞ ഒരു പുരുഷ രൂപം ,അതിന് ഒരു അന്‍പത് വയസ്സിനു മുകളില്‍ പ്രായം തോന്നിക്കും എന്നയാള്‍ക്ക് തോന്നി ,ആ രൂപത്തിന്റെ കണ്ണുകളില്‍ കഷ്ടപ്പടിന്റെയും ത്യാഗത്തിന്റെയും ചിത്രങ്ങള്‍ അയാള്‍ക്ക് കാണുവാന്‍ കഴിഞ്ഞു .ആ രൂപം പോടുന്നെനെ അല്പം ഗാംബീര്യം കലര്ന്ന സ്വരത്തില്‍ ചോദിച്ചു "ആരാടോ താന്‍?എന്നെതാ ഇവിടെ ഒറ്റക്കിങ്ങനെ?"അയാള്‍ക്ക് ഒന്നും സംസാരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല ,പോടുന്നെനെ ഗാംബീര്യ സ്വരം വീണ്ടും " എന്തെടോ തന്റെ പേരു ?ഇവിടെങ്ങും ഇതിന് മുന്പ് കണ്ടിട്ടില്ലല്ലോ?"അയ്യാള്‍ ആ രൂപത്തിന്റെ കണ്ണുകളിലേക്ക്‌ ഒന്നു നോക്കി ,എന്ത് പ്പരയണം ,"ചോദിച്ചത് കേട്ടില്ലേ താന്‍" വീണ്ടും ആ രൂപം ,എന്തെങ്കിലും പറയണം എന്ന് അയാള്‍ക്ക് തോന്നി "ഞാന്‍ അല്പം ദൂരെ നിന്നാണ്" ആ രൂപം തന്നെ തന്നെയാണ് നോക്കുന്നതെന്ന് അയ്യാള്‍ക്ക്‌ തോന്നി ,"ഇവിടെ ആദ്യമയിട്ട"അത്രയും പ്പരഞ്ഞപ്പോള്‍ ആ രൂപം ഒന്നു മൂളി ,"പിന്നെ?" വീണ്ടും ആ രൂപം "ഞാന്‍ എന്റെ ...എന്റെ പേരു രവി എന്നാ "ആയിക്കോട്ടെ ,താന്‍ വല്ലതും കഴിച്ചോ?"വീണ്ടും ആരൂപം ,സത്യത്തില്‍ അയാള്‍ അല്ല രവിക്ക് നന്നെ വിശക്കുന്നുണ്ടായിരുന്നു ,എങ്കിലും അയ്യാള്‍ അത് പുറത്തു കാണിച്ചില്ല ,രവി അയളിലേക്ക് തന്നെ നോക്കി ,"വാടോ" ആ രൂപം പ്പറഞ്ഞു ,രവിക്ക്‌ ഒന്നും പ്പരയുവാന്‍ കഴിഞ്ഞിരുന്നില്ല ,"പേടിക്കെന്ടെടോ കുഴപ്പമില്ല ,താന്‍ പേടിക്കാതെ വാടോ"ആ രൂപം നിര്‍ബന്ധിച്ചു ,"എന്നെത തനിക്ക് പേടിയാ?" ,"അല്ല " രവി പ്പറഞ്ഞു ,"എന്നാല്‍ പോരെ "അയാളുടെ നിര്‍ബന്ധം സഹിക്കാതെ രവി എഴുന്നേറ്റു ,ആ രൂപം മുന്നേ നടന്നു ,കുറച്ചു നടന്ന ശേഷം തിരിഞ്ഞു നന്ന് ,രവി അപ്പോഴും അവിടെ തന്നെ നില്‍ക്കുകയായിരുന്നു.പിന്നെ പതുക്കെ രവിയും നടക്കാന്‍ തുടങ്ങി.


.