Saturday, May 31, 2008

chinees proverbs

"a bit of fragrance always clings to the hand that gives you roses"

"fools dream,wise men act"

"a burnt tortoise keeps pain too inside"

"curse your wife in the evening and you will have to sleep alone"

"a hasty man drinks his tea with a fork"

"an old man is like a candle before the wind"

"a wise bee sips not from a fallen flower"

"an easy buyer is usually a poor payer"

proverbs

a married man must shed many skins before the outgrows the bachelors in him

graamam

ഏകാന്തതയുടെ തടവറയില്‍ ആയിരുന്നു അന്ന് അയാള്‍ ,ഒന്നിലും ഒരു താല്‍പര്യമില്ലായ്മ ,ഭുതകാലത്തിലെ പല സംഭവങ്ങളും അയാളെ വെട്ടയാടികൊണ്ടിരുന്നു ,അതില്‍ നിന്നെല്ലാം ഒരു മോചനം വെനെമെന്നുള്ള ഒരു തീരുമാനത്തിലൂടെ ആയിരുന്നു അയാള്‍ ആ ഗ്രാമം വിട്ടു വളരെ അകലെയുള്ള ആ മലയോര ഗ്രാമത്തില്‍ എത്തിയത് ,എങ്കിലും അവിടെയും അയാള്‍ക്ക് മനസിന്‌ ഒരു സംതൃപ്തി ലഭിച്ചില്ല ,എങ്കിലും അവിടുത്തെ ജീവിത സാഹചര്യങ്ങളുമായി പോരുതപെട്ടു ജീവിക്കുവാന്‍ അയാള്‍ ആവുന്നത്ര ശ്രമിച്ചു ,പക്ഷേ അയാള്‍ പലപ്പോഴും പൂര്‍ണമായി വിജയിക്കുവാന്‍ കഴിഞ്ഞില്ല എന്നുപരയുന്നതാവും ശരി .

ആ പ്രദേശം ശരിക്കും ഒരു കുഗ്രാമം തന്നെ ആയിരുന്നു ,വികസനങ്ങള്‍ തീരെ എത്തിനോല്കാത്ത ഒരു പ്രദേശം ,അവിടുത്തെ ജനങ്ങള്‍ കൃഷിയേയും മറ്റും കൂടുതലായി ആശ്രയിച്ചു കഴിയുകയായിരുന്നു , എങ്കിലും ആ ഗ്രാമത്തിന്റെതായ ചില സ്ഥാപനങ്ങള്‍ അവിടെ സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു. കേളുവാശന്റെ ചായപ്പീടികയായിരുന്നു അതില്‍ പ്രദാനം ,കാരണം അതൊരു ചായപീടിക മാത്രമായിരുന്നില്ല മറിച്ച് അതൊരു ചര്‍ച്ചാ വേദികൂടിയായിരുന്നു.ആപ്രടെശങ്ങളിലെ നിരവതി കാര്യങ്ങള്‍ അവിടെ ചര്ച്ച ചെയാരുണ്ടായിരുന്നു. പലപ്പോഴും പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവിടെ വിവരിക്കരുണ്ടായിരുന്നു.അങ്ങനെ വിവരിക്കുമ്പോള്‍ അവരില്‍ ചിലര്‍ അതിനെ എതിര്‍ത്തിരുന്നു അങ്ങനെ വിവരിച്ചും എതിര്‍ത്തും സംസാരിക്കുമ്പോള്‍ അവിടെ ശബ്ദ കോലാഹലങ്ങള്‍ കൊണ്ടു മുകരിതമായിരുന്നു അവിടം ,എങ്കിലും ആ ശബ്ദ കോചലങ്ങള്‍ക്ക് ഒരു പരിടിയുണ്ടായിരുന്നു .പലപ്പോഴും വാഗ്വാദങ്ങള്‍ സംകര്‍ഷതിന്റെ വക്കില്‍ എത്തിയിരുനെന്കിലും പലരുടെയും സമയോചിതമായ ഇടപെടലുകള്‍ അവിടെ സങ്ങര്‍ഷം ഉണ്ടാകിയിരുന്നില്ല.പിന്നെയുല്ലത് കൊച്ചു നാനുവേട്ടന്റെ പലചരക്കു കട യായിരുന്നു .ആ ഗ്രാമത്തില്‍ ഉള്ളവര്‍ അത്യാവശ്യം വേണ്ട കാര്യങ്ങള്‍ക്ക്‌ വളരെ പെട്ടന്ന് ആശ്രയിക്കുന്ന ഒരു സ്ഥലമായിരുന്നു അത്.പിന്നെ വിലകുരവിലും മറ്റും ലഭിക്കണമെങ്കില്‍ അവര്‍ പട്ടണത്തിലെ കടകളെ അശ്രയിക്കനംയിരുന്നു.പക്ഷെ പലപ്പോഴും പലര്ക്കും അത്യാവശ്യത്തിനു പട്ടണത്തില്‍ പോകുവാന്‍ കഴിഞ്ഞിരുന്നില്ല .കാരണം പട്ടണം കുറച്ചു ദൂരെയും യാത്രസൌകര്യങ്ങളുടെ അപര്യതതയും ആയിരുന്നു.കാരണം ആകെ കൂടി ഒരു ബസ്സ് സര്‍വീസ്‌ മാത്രമെ അവിടെ കൂടി ഉണ്ടായിരുന്നുള്ളൂ.അത് രാവിലെ ആരംഭിച്ചാല്‍ പിന്നെ തിരിച്ചു ഉച്ചക്ക് വരും പിന്നെ മൂന്നു മണിക്ക് ആപ്രടെഷം വിട്ടാല്‍ പിന്നെ ആ ബസ്സ് വന്നാല്‍ആയി .അഥവാ അത് വരികയാനെന്കില്‍ അത് രാത്രി ഒന്‍പതു മണിക്ക് വരണം .അതല്ലന്കില്‍ അല്പം കാത്തു നിന്നാല്‍ ചിലപ്പോള്‍ ജീപ്പ് കിട്ടും ,പക്ഷെ പൈസാ കൂടുതലാണ് പിന്നെയും ആ പ്രദേശത്തെ കുറിച്ചു കൂടുതലായി പറയാന്‍ എനിക്കാഗ്രഹം ഉണ്ട്,അത് അതിന്റെതായ സ്ഥലങ്ങളില്‍ വിവരിച്ചു നമുക്കു മുമ്പോട്ട്‌ പോകാം ,ഇങ്ങനെ യുള്ള ഈ ഗ്രാമത്തെ നമുക്കു ഒരു പേരിട്ടു വിളിയ്ക്കാം, ആ പേരാണ് കുരുവനാട്ട് ഗ്രാമം.